ഇന്നു ഒരു മലയാള പരീക്ഷണം
ഈ എഡിറ്റര്‍ വളരെ നന്നായിട്ടുണ്ട്. ഇംഗ്ലീഷില്‍ അടിക്കുന്നത് അത് പോലെത്തന്നെ വാക്കു ശരിയാക്കി വരുന്നു. കൊള്ളാം
ഇന്നു ഇത്ര മതി. കുറച്ചെങ്കിലും ഉറങ്ങിയില്ലെങ്കില്‍ നാളെ ഓഫീസില്‍ ഇരുന്നു ഉറങ്ങും. നാലാള്‍ കണ്ടാല്‍ മൊശമല്ലെ? പക്ഷെ ഞാന്‍ അതൊന്നും നോക്കാറില്ല.