എന്‍റെ ഗണിതങ്ങള്‍ തെറ്റാറില്ല എന്ന് ഞാന്‍ പറയില്ല. കാരണം തെറ്റിയും തിരുത്തിയുമാണ് ജീവിതം മുന്നേറുന്നത്. ആരോ പറഞ്ഞ പോലെ
You have the right to be wrong
ഇപ്പോള്‍ എന്ത് കൊണ്ടാണ് ഇങ്ങനെ എഴുതിയതെന്നു ചോദിച്ചാല്‍ അറിയില്ല. തോന്നി , എഴുതി - അത്ര തന്നെ
പക്ഷെ ഒന്ന് മാത്രം എനിക്കറിയാം : തെറ്റുകളെ ഭയന്ന് അധ്വാനിക്കതിരിക്കുന്നവനാണ് യഥാര്‍ത്ഥ മൂഡന്‍.